+91 9447 188 313

Our Services

Home / Services

ഉംറ

പരിജയസമ്പന്നരായ അമീറുമാരുടെ നേതൃത്വത്തിൽ എല്ലാ മാസവും ഉംറ ടീം പുറപ്പെടുന്നു. സുഖപ്രദമായ താമസ സൗകര്യങ്ങളും മറ്റു യാത്രാ സൗകര്യങ്ങളും ഉറപ്പാക്കുന്നു. മുത്ത് നബി തങ്ങളെ സിയാറത് ചെയ്യാനും പവിത്രമായ സ്ഥലങ്ങൾ സന്ദർശിക്കാനും , ചരിത്ര പ്രസിദ്ധമായ നഗരങ്ങൾ കാണാനും അവസരം. 100% ക്വാളിറ്റി ഭക്ഷണവും ശുചിത്വവും ഉറപ്പാക്കുന്നു. പരിജയ സമ്പന്നരായ ഉസ്താദുമാരുടെ ഉംറ ക്ലാസുകൾ ലഭിക്കുന്നു.

ഉടൻ തന്നെ നിങ്ങളുടെ സീറ്റ്‌ ഉറപ്പ് വരുത്തുക